ശുചീന്ദ്രം കൈമുക്കിനെക്കുറിച്ച് പരാമർശിക്കുന്ന സന്ദേശ കാവ്യം?Aകോകിലസന്ദേശംBകോകസന്ദേശംCശുകസന്ദേശംDഭ്രമരസന്ദേശംAnswer: C. ശുകസന്ദേശം Read Explanation: ശുകസന്ദേശംകേരളത്തിലെ മണിപ്രവാള സന്ദേശകാവ്യങ്ങൾക്കടിസ്ഥാനം ശുകസന്ദേശമാണെന്ന് അഭിപ്രായപ്പെട്ടത് - എൻ. കൃഷ്ണപിള്ള പറയർകലാക്ഷേത്രം പരാമർശിക്കുന്ന സന്ദേശകാവ്യം - ശുകസന്ദേശം ശുകസന്ദേശത്തിൽ തിരുവനന്തപുരത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഏത് പേരിൽ? സ്യാനന്ദൂരപുരംസന്ദേശകാവ്യങ്ങളിൽ കവി 12 ഘടകങ്ങളിൽ മനസ്സിരുത്തണമെന്ന് പ്രതിപാദിക്കുന്ന കാവ്യംശുകസന്ദേശത്തിന് ധർമ്മഗുപ്‌തൻ തയ്യാറാക്കിയ വ്യാഖ്യാനം - വരവർണ്ണിനി ശുകസന്ദേശത്തിന് 'ചിന്താതിലകം' എന്ന വ്യാഖ്യാനം തയ്യാ റാക്കിയത് - ഗൗരീദാസൻ Read more in App