Challenger App

No.1 PSC Learning App

1M+ Downloads
1937-ലെ പൊന്നാനി കർഷക സമ്മേളനത്തിൽ അവതരിപ്പിക്കാൻ രചിച്ച നാടകം

Aകൂട്ടുകൃഷി

Bപാട്ടബാക്കി

Cപ്രതിമ

Dരക്തപാനം

Answer:

B. പാട്ടബാക്കി

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം

    -പാട്ടബാക്കി (കെ. ദാമോദരൻ)

  • 1937-ലെ പൊന്നാനി കർഷക സമ്മേളനത്തിൽ അവതരിപ്പിക്കാൻ രചിച്ച നാടകം

    - പാട്ടബാക്കി

  • 'രക്തപാനം' ആരുടെ രാഷ്ട്രീയ നാടകമാണ്?

    - കെ. ദാമോദരൻഇടശ്ശേരിയുടെ രാഷ്ട്രീയ നാടകം?

    -കൂട്ടുകൃഷി (1940)

  • തിരുവിതാംകൂറിലെ രാഷ്ട്രീയസമരം പശ്ചാത്തലമാക്കി കുട്ടനാട് കെ. രാമകൃഷ്‌ണപിള്ള എഴുതിയ നാടകം?

    - പ്രതിമ


Related Questions:

കുമാരനാശാൻ്റെ പ്രരോദനം എന്ന കാവ്യത്തിലെ പ്രതിപാദ്യം ?
ചീരാമനെ 'മലയാളത്തിലെ ചോസർ' എന്ന് വിശേഷിപ്പിച്ചത് ?
ശുചീന്ദ്രം കൈമുക്കിനെക്കുറിച്ച് പരാമർശിക്കുന്ന സന്ദേശ കാവ്യം?
സാവിത്രി ഏത് നോവലിലെ കഥാപാത്രമാണ്?
സരസ്വതി വിജയം എന്ന നോവലിൻ്റെ കർത്താവാര് ?