1938 ൽ ആരുടെ അറസ്റ്റിനെ തുടർന്നാണ് നെയ്യാറ്റിൻകര വെടിവെപ്പ് ഉണ്ടായത് ?
Aഇ.എം.എസ് നമ്പൂതിരിപ്പാട്
Bഎൻ.കെ പത്മനാഭപിള്ള
Cപട്ടം താണുപിള്ള
Dഎ.കെ.ജി
Aഇ.എം.എസ് നമ്പൂതിരിപ്പാട്
Bഎൻ.കെ പത്മനാഭപിള്ള
Cപട്ടം താണുപിള്ള
Dഎ.കെ.ജി
Related Questions:
താഴെ പറയുന്ന സംഭവങ്ങളെ കാലഗണന പ്രകാരം ക്രമീകരിക്കുക.
1) വൈക്കം സത്യാഗ്രഹം
2) ചാന്നാർ ലഹള
3) പാലിയം സത്യാഗ്രഹം
4) ക്ഷേത്ര പ്രവേശന വിളംബരം