1939 ൽ സോവിയറ്റ് യൂണിയനും ജർമനിയും ഒപ്പ് വച്ച അനാക്രമണസന്ധി അവസാനിച്ച വർഷം?A1949B1941C1946D1942Answer: B. 1941 Read Explanation: അനാക്രമണസന്ധി (Non Aggression Pact) 1939 ൽ സോവിയറ്റ് യൂണിയനും ജർമനിയും ഒരു അനാക്രമണസന്ധി ഒപ്പിട്ടു. ഈ സന്ധിപ്രകാരം പരസ്‌പരം ആക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കുവയ്ക്കാമെന്നും വ്യവസ്ഥചെയ്യപ്പെട്ടു. എന്നാൽ 1941 ൽ ഹിറ്റ്ലർ റഷ്യ ആക്രമിച്ചതോടെ ഈ കരാർ അവസാനിച്ചു. Read more in App