App Logo

No.1 PSC Learning App

1M+ Downloads
1941 -ൽ ഒക്സ്ഫഡ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച ഭാരതീയൻ:

Aമഹാത്മാ ഗാന്ധി

Bരവീന്ദ്രനാഥ ടാഗോർ

Cസി.വി. രാമൻ

Dജവാഹർലാൽ നെഹ്‌റു

Answer:

B. രവീന്ദ്രനാഥ ടാഗോർ


Related Questions:

കൊൽക്കത്ത ആസ്ഥാനമായി ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ഏത് വർഷം?
സാക്ഷർ ഭാരത് മിഷൻ ആരംഭിച്ച പ്രധാനമന്ത്രി?
യു.ജി.സിയുടെ ആപ്തവാക്യം?
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത്?
വിക്ടേഴ്സ് ഉദ്ഘാടനം ചെയ്ത വ്യക്തി?