App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സാങ്കേതിക ദിനമായി ആചരിക്കുന്നത്?

Aഫെബ്രുവരി 27

Bഫെബ്രുവരി 13

Cജൂലൈ 1

Dമെയ് 11

Answer:

D. മെയ് 11

Read Explanation:

ഇന്ത്യയിൽ സാങ്കേതിക ദിനമായി ആചരിക്കുന്നത്- മെയ് 11.


Related Questions:

2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത്?
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
താഴെ തന്നിരിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂ ഡൽഹി ആസ്ഥാനമായി വരാത്തത് ഏത്?
ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ?
സേവനങ്ങളെ അടിസ്ഥാനമാക്കി തരം തിരിക്കുമ്പോൾ, താഴെ പറയുന്നവയിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യമുള്ള നഗരമേത് ?