App Logo

No.1 PSC Learning App

1M+ Downloads
1946-ലെ നാവിക കലാപം ആരംഭിച്ച സ്ഥലം

Aലാഹോർ

Bകറാച്ചി

Cബോംബെ

Dമദ്രാസ്

Answer:

C. ബോംബെ

Read Explanation:

  • ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങളിലൊന്നാണ് 1946ലെ നാവിക സേന കലാപം.
  • 1946 ഫെബ്രുവരി 18ന് ഏറ്റവും താഴെത്തട്ടിലുള്ള നാവിക സേന ജീവനക്കാർക്കിടയിൽ ആണ് പ്രക്ഷോഭം ആരംഭിച്ചത്.
  • ഭക്ഷണവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ആയിരുന്നു സമരത്തിൻറെ പ്രാഥമിക ആവശ്യങ്ങൾ
  • റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യൻ അംഗങ്ങൾ ബോംബെയിൽ ആരംഭിച്ച മുന്നേറ്റം കരയിലും കടലിലുമായി ബ്രിട്ടീഷ് ഇന്ത്യയിൽ എങ്ങും പടർന്നു പിടിച്ചു. 

Related Questions:

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്ത വ്യക്തി ?
ബർദോളി സത്യാഗ്രഹത്തെ തുടർന്ന് കർഷകരെ പ്രതിനിധാനം ചെയ്തത് ബ്രൂമ്ഫീൽഡ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്:
സന്താളർ അധിവസിച്ചിരുന്ന ഭൂമി
ഖാസി കലാപത്തിന്റെ നേതാവ് ആര് ?
കർഷകർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നവർ അറിയപ്പെട്ടിരുന്നത് ?