App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസദിനം എന്ന് ?

Aആഗസ്റ്റ് 11

Bസെപ്റ്റംബർ 11

Cനവംബർ 11

Dഡിസംബർ 11

Answer:

C. നവംബർ 11

Read Explanation:

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി - മൗലാനാ അബ്ദുൾ  കലാം ആസാദ്
  • ജനനം - 1888 നവംബർ 11 ( മെക്ക )
  • മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മ ദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു 
  • കോൺഗ്രസ് പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ( 1923 ലെ ഡൽഹി പ്രത്യേക സമ്മേളനത്തിൽ )
  • 1930 ലെ ദർശന ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന സംഘാടകൻ 
  • ഇദ്ദേഹം ആരംഭിച്ച ഉർദ്ദു വാരികകൾ - ലിസാൻ സിദ്ദിഖ് ,അൽ -ബലാഗ് ,അൽ -ഹിലാൽ 
  • പ്രശസ്തമായ രചനകൾ - താർജ്ജുമാൻ അൽ -ഖുറാൻ ,ഖുബർ -ഇ -ഖാദീർ 
  • മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ആത്മകഥ - ഇന്ത്യ വിൻസ് ഫ്രീഡം 
  • മരണം - 1958 ഫെബ്രുവരി 22 

Related Questions:

ദേശീയ സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത് എന്ന് ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) നിലവിൽ വന്ന വർഷം ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ആരംഭിച്ചത് എവിടെ ?
ഇന്ത്യക്കകത്തും പുറത്തും കലകളുടെ പ്രചാരണത്തിനായി രൂപം കൊണ്ട് സ്ഥാപനം ഏത് ?