1948 ജൂണിൽ കോൺസ്റ്റിട്യൂഷന് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ ?Aഎസ് കെ ധർ കമ്മീഷൻBജെ വി പി കമ്മിറ്റിCഫസൽ അലി കമ്മിറ്റിDഇവ ഒന്നുമല്ലAnswer: A. എസ് കെ ധർ കമ്മീഷൻ Read Explanation: 1948 ജൂണിൽ യിൽ കോൺസ്റ്റിറ്റൂഷൻ അസംബ്ലി നിയമിച്ച കമ്മീഷൻ – എസ് കെ ധർ കമ്മീഷൻ1948 ഡിസംബറിൽ ഐ എൻ സി നിയമിച്ച കമ്മീഷൻ - ജെ വി പി കമ്മിറ്റി[ ജെ വി പി കമ്മിറ്റി അംഗങ്ങൾ → ജവഹർലാൽ നെഹ്‌റു , വല്ലഭായ് പട്ടേൽ പട്ടാഭി സീതാരാമയ്യ ]ജെ വി പി കമ്മിറ്റിയും , എസ് കെ ധർ കമ്മിറ്റിയും ഭാഷാടിസ്ഥാനത്തിൽ ഉടൻ ഒരു സംസ്ഥാന രൂപീകരണം അംഗീകരിച്ചില്ല . Read more in App