App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് 'ശൈശവ പരിചരണവും വിദ്യാഭ്യാസവും '(Early childhood care and education)സംബന്ധിച്ച് പ്രതിപാദിക്കുന്നത് ?

Aഭാഗം IV-A(മൗലിക കടമകൾ )

Bഭാഗം III(മൗലികാവകാശങ്ങൾ )

Cഭാഗം IV(നിർദ്ദേശക തത്വങ്ങൾ )

Dഇവയെല്ലാം (All of these )

Answer:

C. ഭാഗം IV(നിർദ്ദേശക തത്വങ്ങൾ )

Read Explanation:

.


Related Questions:

ഇന്ത്യൻ സൈന്യം കിഴക്കൻ പാകിസ്ഥാനിൽ കടന്ന് പടിഞ്ഞാറൻ പാകിസ്ഥാനെതിരെ യുദ്ധം ആരംഭിച്ച വർഷം?
സ്വദേശി മുദ്രാവാക്യം ഉയർത്തിയ കോൺഗ്രസ് സമ്മേളനം ?
സിംല കരാര്‍ ഒപ്പു വച്ച വര്‍ഷമേത്?
സ്വതന്ത്രാനന്തര ഇന്ത്യയിൽ 'പുതുച്ചേരി' ഏത് വിദേശശക്തിയുടെ കീഴിൽ ആയിരുന്നു ?
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ :