Challenger App

No.1 PSC Learning App

1M+ Downloads
1949ൽ രൂപീകരിക്കപ്പെട്ട തിരുകൊച്ചി സംസ്ഥാനത്തിൻറെ രാജപ്രമുഖ് ആരായിരുന്നു ?

Aശ്രീചിത്തിര തിരുനാൾ

Bസ്വാതിതിരുനാൾ

Cആയില്യം തിരുനാൾ

Dവിശാഖം തിരുനാൾ

Answer:

A. ശ്രീചിത്തിര തിരുനാൾ

Read Explanation:

1949ൽ ശ്രീ ചിത്തിര തിരുനാൾ തിരുവിതംകൂറിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തു, തുടർന്ന് ജൂലായ് 1ന് തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളെ സംയോജിപ്പിച്ച് ഒരു പുതിയ സംസ്ഥാനം നിലവിൽ വന്നു. തുടർന്നു തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ രാജപ്രമുഖൻ എന്ന പദവിയിൽ ശ്രീ ചിത്തിര തിരുനാൾ 7 വർഷം (1949-1956) സേവനമനുഷ്ടിച്ചു.


Related Questions:

തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നൽകുന്ന സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ആര് ?
കൊച്ചി രാജവംശം അറിയപ്പെടുന്നത് :
മൃഗബലി നിരോധിച്ച തിരുവതാംകൂർ ഭരണാധികാരി :
വേലുത്തമ്പി ദളവയുടെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?
തിരുവിതാംകൂർ പട്ടാള ലഹള നടന്ന വർഷം ഏത് ?