1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു ?Aജവഹർലാൽ നെഹ്റുBഗുൽസാരിലാൽ നന്ദCടി.ടി. കൃഷ്ണമാചാരിDസി.ഡി. ദേശ്മുഖ്Answer: B. ഗുൽസാരിലാൽ നന്ദ Read Explanation: ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ദേശീയ പ്ലാനിംഗ് കമ്മിറ്റി നിലവിൽ വന്ന വർഷം - 1938 ആസൂത്രണത്തിന്റെ ഭാഗമായി "ബോംബെ പ്ലാൻ" നിലവിൽ വന്നത് - 1944 ആസൂത്രണക്കമ്മീഷൻ നിലവിൽവന്നത് - 1950 മാർച്ച് 15 ആസൂത്രണക്കമ്മീഷന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി ആസൂത്രണക്കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ - ജവാഹർലാൽ നെഹ്രു ആസൂത്രണക്കമ്മീഷന്റെ അവസാനത്തെ അധ്യക്ഷൻ - നരേന്ദ്രമോദി ആസൂത്രണക്കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ ആസൂത്രണക്കമ്മീഷന്റെ അവസാനത്തെ ഉപാധ്യക്ഷൻ - മൊണ്ടേക് സിങ് അലുവാലിയ പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നത് - ആസൂത്രണക്കമ്മീഷൻ സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വർഷം - 1967 സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ - മുഖ്യമന്ത്രി Read more in App