App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മീഷൻ നിയമപ്രകാരം അതിന്റെ കമ്മീഷൻ രൂപീകരണവുമായി താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?

Aകമ്മീഷൻ അദ്ധ്യക്ഷയെ നാമ നിർദ്ദേശം ചെയ്യേണ്ടത് കേന്ദ്ര ഗവൺമെന്റാണ്.

Bകമ്മീഷൻ അംഗങ്ങളിൽ പട്ടിക ജാതിയിൽ നിന്നും പട്ടിക വർഗ്ഗത്തിൽ നിന്നും ഉള്ള ഓരോ അംഗങ്ങൾ ഉണ്ടായിരിക്കണം.

Cകമ്മീഷന്റെ അംഗങ്ങളുടെ കാലാവധി മൂന്ന് വർഷം ആയിരിക്കും.

Dമേൽപറഞ്ഞ മൂന്ന് ഉത്തരങ്ങളും ശരിയാണ്.

Answer:

D. മേൽപറഞ്ഞ മൂന്ന് ഉത്തരങ്ങളും ശരിയാണ്.


Related Questions:

Which of the following is a non-constitutional body of India?

ഇന്ത്യയുടെ മുൻകാല ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻമാർ മാത്രം അടങ്ങുന്ന സെറ്റ് / സെറ്റുകൾ തിരിച്ചറിയുക.

  1. സി. എം. ത്രിവേദി, ഡി. ആർ. ഗാഡ്ഗിൽ, സി. രംഗരാജൻ 

  2. ഗുൽസാരിലാൽ നന്ദ, പ്രണബ് മുഖർജി, മാധവ് സിംഗ് സോളങ്കി

  3. ജവന്ത് സിംഗ്, കെ. സി. പന്ത്, മൊണ്ടെക് സിംഗ് അലുവാലിയ

  4. വൈ. വി. റെഡ്ഡി, പി. വി. നരസിംഹ റാവു, മൻമോഹൻ സിംഗ്

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏതുവർഷമാണ് ?
ഇന്ത്യയുടെ 16-ാമത് ധനകാര്യ കമ്മീഷൻ ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചത് ആരെയാണ് ?
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ :