App Logo

No.1 PSC Learning App

1M+ Downloads
1953 -54 വിദ്യാഭ്യാസ വർഷം ................... എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി.

Aഹിന്ദി

Bഇംഗ്ലീഷ്

Cമലയാളം

Dഅറബി

Answer:

A. ഹിന്ദി

Read Explanation:

  • പ്രൈമറി വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും സാർവത്രികവുമാക്കി കൊണ്ട് തിരുവിതാംകൂർ സർക്കാർ ഉത്തരവിറക്കിയ വർഷം - 1944-45
  • ഇംഗ്ലീഷ് സ്കൂളുകളിൽ പഠനമാധ്യമം മാതൃ ഭാഷയാക്കിയ വർഷം - 1945
  • 1949 ൽ തിരുവിതാംകൂർ - കൊച്ചി സംയോജനത്തോടെ ഏകീകൃത പഠനസമ്പ്രദായം നിലവിൽ വന്നു .
  • ഏകീകൃത പഠനസമ്പ്രദായത്തിന്റെ കീഴിൽ ഇ .എസ് .എൽ.സി പരീക്ഷ എസ് എസ് എൽ സി പരീക്ഷയായി പുനർനാമകരണം ചെയ്തു.
  • കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താംതരത്തിൽ (SCERT സിലബസിൽ) പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പരീക്ഷയാണ് - സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് (എസ് എസ് എൽ സി)
  • ആദ്യത്തെ എസ് .എസ് .ൽ .സി പരീക്ഷ 1952 മാർച്ചിൽ നടത്തി .
  • ഹൈ സ്കൂളിൽ ഹിന്ദി ഒരു പഠന ഭാഷയായി സ്വീകരിച്ചു .
  • 1953 -54 വിദ്യാഭ്യാസ വർഷം ഹിന്ദി എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി .
  • ലോവേർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം സർകാർ സ്കൂളുകളിലും എയ്ഡഡ്‌ സ്കൂളുകളിലും 1954-55 വർഷം മുതൽ സ്വജന്യമാകി.

Related Questions:

സ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ്പ് ലൈൻ പരിപാടി ഏത് ?
2024 ജൂണിൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്കിൽ (U Arctic) അംഗത്വം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത് ?
1994 മുതൽ പ്രൈമറി വിദ്യാഭ്യാസത്തിൻറെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി കേരളസർക്കാർ നടപ്പിലാക്കിവരുന്ന തികച്ചും അക്കാദമികമായ പുതിയ പരിപാടി?
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ ' ജ്യോഗ്രഫി ' മുഖ്യവിഷയമായിട്ടുള്ള കേന്ദ്രങ്ങളിൽ ഭൂമിശാസ്ത്ര ലാബ് പരീക്ഷണങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് തുടർപഠനത്തിന്‌ സൗകര്യം ഒരുക്കുന്നതിന് വേണ്ടി "സമന്വയ പദ്ധതി" ആരംഭിച്ച സർവ്വകലാശാല ഏത് ?