App Logo

No.1 PSC Learning App

1M+ Downloads
1953-ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചത് ആര് ?

Aകെ. എം. പണിക്കർ

Bഎച്ച്. എൻ. കുൻസ്രു

Cഫസൽ അലി

Dജി. ബി. പന്ത്

Answer:

C. ഫസൽ അലി

Read Explanation:

സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ 

  • ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഭാഷ അടിസ്ഥാനത്തിൽ വേർതിരിക്കാൻ കാരണമായ പ്രധാനപ്പെട്ട ഒരു നവീകരണം ആണ് സംസ്ഥാന പുനഃസംഘടന നിയമം, 1956.
  • സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ്റെ അധ്യക്ഷൻ - ഫസൽ അലി
  • സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗങ്ങൾ - സർദാർ കെ.. പണിക്കർ,  എച്ച്. എൻ. കുൻസ്രു
  • സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം - 1953
  • സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്ന വർഷം - 1956
  • സംസ്ഥാന പുനഃസംഘടന നടന്ന വർഷം - 1956
  • 1956 നവംബർ ഒന്നാം തീയതി ഭാഷാടിസ്ഥാനത്തിൽ 14 സംസ്ഥാനങ്ങളും 6  കേന്ദ്രഭരണപ്രദേശങ്ങളും നിലവിൽവന്നു. 
  • ഇന്ത്യയിൽ ആദ്യമായി ഭാഷ അടിസ്ഥാനത്തിൽ നിലവിൽ വന്ന സംസ്ഥാനം - ആന്ധ്ര

Related Questions:

ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
വിദ്യാഭ്യാസ സാങ്കേതിക വിദ്യയുടെ രംഗത്ത് നോർമൻ എ ക്രൗഡർ അറിയപ്പെടുന്നത് എന്തുമായി ബന്ധപ്പെട്ടാണ് ?
കേരള ഗവർണറായിരുന്ന "ആരിഫ് മുഹമ്മദ് ഖാൻ" ഏത് സംസ്ഥാനത്തിൻ്റെ ഗവർണറായിട്ടാണ് 2024 ഡിസംബറിൽ നിയമിതനായത് ?
Which of the following countries shares an international boundary with the Indian State of Assam?
സിഖ് എന്ന പഞ്ചാബി പദത്തിന്റെ അർഥം ?