Challenger App

No.1 PSC Learning App

1M+ Downloads
1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട് ?

A2

B3

C4

D5

Answer:

D. 5

Read Explanation:

  • 5 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ (IIT) 1954 -1964 നും ഇടയ്ക്ക് സ്ഥാപിക്കുകയുണ്ടായി. (SCRT TEXT BOOK)
No പേര് വർഷം സംസ്ഥാനം / കേന്ദ്രഭരണപ്രദേശം
1 ഐ.ഐ.ടി. ഖരഗ്പൂർ   1951 പശ്ചിമ ബംഗാൾ
2 ഐ.ഐ.ടി. ബോംബെ 1958  മഹാരാഷ്ട്ര
3 ഐ.ഐ.ടി. മദ്രാസ് 1959 തമിഴ്നാട്
4 ഐ.ഐ.ടി. കാൺപൂർ 1959 ഉത്തർപ്രദേശ്
5 ഐ.ഐ.ടി. ഡൽഹി 1961  ഡൽഹി
6 ഐ.ഐ.ടി. ഗുവാഹത്തി 1994 ആസാം
7 ഐ.ഐ.ടി. വർക്കി 2001 ഉത്തരാഖണ്ഡ്

Related Questions:

ജവഹർലാൽനെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നതെവിടെ?
ഇന്ത്യയിൽ ക്യാംപസ് സ്ഥാപിക്കുന്ന ആദ്യ വിദേശ സർവകലാശാല ?
കൂട്ടത്തിൽ ചേരാത്തത് ഏത് ?
10 വയസ്സു വരെ(അഞ്ചാം ക്ലാസ് വരെ) ഏതു ഭാഷയിൽ അധ്യാപനം നടത്തണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദ്ദേശിക്കുന്നത്?
നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത്?