Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2010-ൽ ഇന്ത്യയിൽ നടപ്പിലായ വിദ്യാഭ്യാസ അവകാശനിയമത്തെ ഏറ്റവും ശരിയായ പ്രസ്താവന ഏത്?

Aമൗലിക അവകാശമായ വിദ്യാഭ്യാസം സൗജന്യമായി ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും ലഭ്യമായി.

Bസൗജന്യവും നിർബന്ധിതവുമായ പ്രൈമറി വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും സാർവത്രികമായി ലഭ്യമാക്കി

C6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം സാർവ്വതീകവും നിർബന്ധിതവുമായി.

Dസൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം 6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികളുടെ മൗലിക അവകാശമായി പ്രാബല്യത്തിൽ വന്നു.

Answer:

D. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം 6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികളുടെ മൗലിക അവകാശമായി പ്രാബല്യത്തിൽ വന്നു.

Read Explanation:

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം 6 മുതൽ 14 വയസ്സു വരെയും കുട്ടികളുടെ മൗലിക അവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി-86th (2002). വിദ്യാഭ്യാസാവകാശ നിയമം പാർലമെന്റ് പാസ്സാക്കിയത് - 2009 ആഗസ്ത് 26 വിദ്യാഭ്യാസാവകാശ നിയമം നിലവിൽ വന്നത്- 2010 ആഗസ്ത് 1


Related Questions:

റൂസ്സോ തൻ്റെ വിദ്യാഭ്യാസ ദർശനങ്ങൾ വിശദമാക്കിയ ഗ്രന്ഥം
Shikshalokam - Educational Leadership Platform - is a philanthropic initiative founded and funded by
Shodganga project is implemented by ?
കുട്ടികളിൽ വിമർശനാത്മക ചിന്ത പരിപോഷിപ്പിക്കുവാൻ തീർത്തും അനുയോജ്യമല്ലാത്ത ബോധന രീതി ഏത് ?
ടാഗോർ സ്ഥാപിച്ച പ്രശസ്തമായ വിദ്യാലയത്തിൻ്റെ പേര് :