Challenger App

No.1 PSC Learning App

1M+ Downloads
ഏതുമായി ബന്ധപ്പെട്ടാണ് ഐന്സ്റ്റീന് നോബൽ സമ്മാനം ലഭിച്ചത്?

Aജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി

Bസ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി

Cഫോട്ടോ ഇലക്ട്രിക് എഫ്ഫക്റ്റ്

Dഇവയൊന്നുമല്ല

Answer:

C. ഫോട്ടോ ഇലക്ട്രിക് എഫ്ഫക്റ്റ്

Read Explanation:

ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആണെങ്കിലും ആല്ബര്ട്ട് ഐന്സ്റ്റീനെ നോബൽ സമ്മാനത്തിന് അർഹനാക്കിയത് ഫോട്ടോ ഇലക്ട്രിക് എഫ്ഫക്റ്റ് നൽകിയ തൃപ്തികരമായ വിശദീകരണം ആണ്. 1921- ലെ നോബൽ ആണ് അദ്ദേഹത്തിന് ലഭിച്ചത്


Related Questions:

2023 ആബേൽ പുരസ്‌കാര ജേതാവ് ആരാണ് ?
2025 മുതൽ ഓസ്‌കാർ ചലച്ചിത്ര പുരസ്കാരത്തിൽ പുതിയതായി ഉൾപ്പെടുത്തിയ അവാർഡ് വിഭാഗം ഏത് ?
2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
2023 ലെ ടൈം മാഗസിൻറെ "അത്‌ലറ്റ് ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ആര് ?
Booker Prize is awrded in the field of