ട്രാൻസ്‍ജിൻഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടുന്നത്?
Aസർക്കാർ ധനസഹായം നൽകുന്നതോ അംഗീകൃതമായതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭിന്നലിംഗക്കാർക്കായി വിവേചനം കൂടാതെ വിദ്യാഭ്യാസം, കായികം, വിനോദ സൗകര്യങ്ങൾ എന്നിവ നൽകണം.
Bട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പ്രത്യേക HIV നിരീക്ഷണ കേന്ദ്രങ്ങൾ സർക്കാർ നടപടി സ്വീകരിക്കണം.
Cട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയകളും ഉൾപ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
Dഇവയെല്ലാം