Challenger App

No.1 PSC Learning App

1M+ Downloads
1956 ൽ തിരുവനന്തപുരത്ത് വിനോബാനികേതൻ സ്ഥാപിച്ചത് ആര് ?

Aകെ. ദേവയാനി

Bഎ.കെ രാജമ്മ

Cകൂത്താട്ടുകുളം മേരി

Dപാർവതി നെന്മേനിമംഗലം

Answer:

B. എ.കെ രാജമ്മ


Related Questions:

കുമാരഗുരുദേവൻ ആരംഭിച്ച പ്രസ്ഥാനം
രാജധാനി മാർച്ച് നടന്ന വർഷം ഏത്?
സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ ആകൃഷ്ടനായി INA യിൽ ചേർന്ന മലയാളി :
‘ജാതികുമ്മി’ യുടെ കർത്താവ് ?
കേരളത്തിലെ മദൻമോഹൻ മാളവ്യ എന്നും ഭാരതകേസരി എന്നും അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്