App Logo

No.1 PSC Learning App

1M+ Downloads
1958 ൽ സ്വീഡനിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ 13 ഗോളടിച്ച വിഖ്യാത ഫ്രഞ്ച് ഫുട്ബോളർ 2023 മാർച്ചിൽ അന്തരിച്ചു . ഇദേഹത്തിന്റെ പേരെന്താണ് ?

Aജസ്റ്റ് ഫോണ്ടൈയ്ൻ

Bഗെർഡ് മുള്ളർ

Cബോബി ചാൾട്ടൺ

Dമരിയോ കെംപെസ്

Answer:

A. ജസ്റ്റ് ഫോണ്ടൈയ്ൻ


Related Questions:

2025 സെപ്റ്റംബർ പ്രകാരം ഫിഫ റാങ്കിങ്ങിൽ ഒന്നാമത് ഉള്ള രാജ്യം?
ഐസ് ഹോക്കിയിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?
പ്രഥമ ഹോക്കി ലോകകപ്പ് ജേതാക്കൾ ?
2023-24 ലെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
സോക്കർ എന്നറിയപ്പെടുന്ന കായിക വിനോദം ഏത് ?