App Logo

No.1 PSC Learning App

1M+ Downloads
2023-24 ലെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ആര് ?

Aബാഴ്‌സലോണ

Bഅത്ലറ്റികോ മാഡ്രിഡ്

Cഒസാസുന

Dറയൽ മാഡ്രിഡ്

Answer:

D. റയൽ മാഡ്രിഡ്

Read Explanation:

• റണ്ണറപ്പ് ആയത് - ബാഴ്‌സലോണ • റയൽ മാഡ്രിഡിൻറെ 13-ാം സൂപ്പർ കപ്പ് കിരീട നേട്ടം • മത്സരങ്ങൾക്ക് വേദിയായത് - റിയാദ് • സംഘാടകർ - റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ


Related Questions:

ഓസ്ട്രേലിയ , ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2023 ഫിഫ വനിത ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം ഏതാണ് ?
ബാലൺ ഡി ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം ?
2025 ജൂണിൽ സർ പദവി ലഭിച്ച ഇംഗ്ലീഷ് ഫുട്ബോൾ താരം ?
അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി ഫിഫ നടത്താൻ തീരുമാനിച്ച അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
2024 ലെ ഫോർമുല 1 കാനഡ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?