App Logo

No.1 PSC Learning App

1M+ Downloads
1959-ലെ ശ്രീപ്രകാശ് കമ്മിറ്റിയുടെ പ്രധാന പഠന വിഷയമാണ്?

Aവയോജന വിദ്യാഭ്യാസം

Bകായിക വിദ്യാഭ്യാസം

Cസാന്മാർഗിക - മത വിദ്യാഭ്യാസം

Dതൊഴിലധിഷ്ഠിത വിദ്യാഭ്യാസം

Answer:

C. സാന്മാർഗിക - മത വിദ്യാഭ്യാസം

Read Explanation:

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധാർമികവും ആത്മീയവുമായ മൂല്യങ്ങൾ പഠിപ്പിക്കുന്നത് അഭികാമ്യം ആണെന്ന് നിർദ്ദേശിച്ചു


Related Questions:

അധ്യാപക വിദ്യാർത്ഥികളുടെ അധ്യാപന നൈപുണികൾ വർധിപ്പിക്കാൻ വേണ്ടി ആവിഷ്കരിച്ചത് ഏത് ?
പ്രകടനപര ബുദ്ധിമാപിനി ഏറ്റവും അനുയോജ്യമായത് ?
ബുദ്ധിപരീക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
Which term is used to express the totality of the learning experiences that the pupil receives through manifold activities in the school
Using some code words to teach a difficult concept is: