Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ ഏതാണ് ?

Aസമഗ്ര

Bസ്കൂൾ വിക്കി

Cവിക്കി പീഡിയ

Dജി സ്യൂട്ട്

Answer:

B. സ്കൂൾ വിക്കി

Read Explanation:

സ്കൂൾ വിക്കി

  • വിക്കിപീഡിയയുടെ മാതൃകയിൽ സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ - സ്കൂൾ വിക്കി

സ്കൂൾ വിക്കിയിൽ ഉൾപ്പെടുന്ന വിവരങ്ങൾ :-

  • ഓരോ വിദ്യാലയത്തിലും സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ.
  • പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
  • സ്കൂൾ ഭൂപടം
  • സ്കൂൾ വെബ്സൈറ്റ്
  • വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
  • കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ

 


Related Questions:

ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ട് ഹോവാർഡ് ഗാർഡനർ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മുന്നോട്ടുവച്ചത് ?
The term curriculum is derived from the Latin word "Currere" which means
ഉദ്ദേശ്യാധിഷ്ഠിത ബോധനത്തിന്റെ ഘടകമല്ലാത്തത് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഒബ്ജക്ടിവിറ്റി ഏറ്റവും കൂടുതലുള്ളത് ഏതിനാണ് ?
The purpose of a diagnostic test at the beginning of a unit is to: