App Logo

No.1 PSC Learning App

1M+ Downloads
1959ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയേത് ?

Aഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO)

Bഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ്

Cവിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ് (VISL)

Dഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല

Answer:

D. ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല


Related Questions:

കൈഗ ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
'അഗർ' (Ager) എന്നും 'കൾച്ചർ (Cultur)' എന്നീ രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്നാണ് 'അഗ്രികൾച്ചർ (Agriculture)' എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടിട്ടുള്ളത്.ഇതിൽ 'അഗർ' എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു?
കരിമ്പ് കൃഷിക്ക് അനിയോജ്യമായ മണ്ണിനമേത് ?
പസിഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഗർത്തം ഏത്?
"കോട്ടണോ പോളിസ്" എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ഏത് ?