App Logo

No.1 PSC Learning App

1M+ Downloads
റാബി വിളകളുടെ വിത്തിറക്കുന്ന സമയമേത് ?

Aനവംബർ മധ്യത്തിൽ (ശൈത്യകാലാരംഭം)

Bമാർച്ച് (വേനലിൻറെ ആരംഭം)

Cജൂൺ (മൺസൂണിൻറെ ആരംഭം)

Dഡിസംബർ

Answer:

A. നവംബർ മധ്യത്തിൽ (ശൈത്യകാലാരംഭം)

Read Explanation:

  • ഇന്ത്യയിലെ കാർഷിക കാലങ്ങൾ - ഖാരിഫ് ,റാബി , സെയ്ദ് 
  • റാബി വിളകളുടെ വിളയിറക്കൽ കാലം - നവംബർ മധ്യം ( ശൈത്യകാലാരംഭം )
  • വിളവെടുപ്പ് കാലം - മാർച്ച് ( വേനലിന്റെ ആരംഭം )

പ്രധാന റാബി വിളകൾ 

  • ഗോതമ്പ് 
  • പുകയില
  • കടുക് 
  • പയർവർഗങ്ങൾ 
  • ബാർലി 

Related Questions:

ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ സ്ഥാപിതമായ വർഷം ?
ഇന്ത്യൻ പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാലയായ ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO) സ്ഥിതി ചെയ്യുന്നതെവിടെ ?
റാബി (Rabi) വിളകളുടെ വിളവെടുപ്പു കാലം?
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം ?
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് ചണം കൃഷിക്ക് അനുയോജ്യം ?