App Logo

No.1 PSC Learning App

1M+ Downloads
1959 ൽ സ്ഥാപിതമായ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aമുംബൈ

Bകൊൽക്കത്ത

Cന്യൂഡൽഹി

Dഭോപ്പാൽ

Answer:

C. ന്യൂഡൽഹി


Related Questions:

ബൊട്ടാണിക്കല്‍ സര്‍‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
എസ്സാർ ഓയിൽസിന്റെ ആസ്ഥാനം ?
വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ ആസ്ഥാനമെവിടെയാണ്?
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെയാണ്?
ഇന്ദിര ഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?