App Logo

No.1 PSC Learning App

1M+ Downloads
ഗെയിലിന്റെ (GAIL) ആസ്ഥാനം എവിടെയാണ് ?

Aമംഗളുരു

Bമുംബൈ

Cന്യൂഡൽഹി

Dകൊൽക്കത്ത

Answer:

C. ന്യൂഡൽഹി

Read Explanation:

• ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ പ്രകൃതി വാതക ഉത്പാദന വിതരണ കമ്പനിയാണ് ഗെയിൽ • രൂപീകരിച്ചത് - 1984 ഓഗസ്റ്റ് 16


Related Questions:

National Institute of High Security Animal Diseases - എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം
ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖ സ്ഥിതിചെയ്യുന്ന നഗരം ഏത്?
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ സ്ഥിതിചെയ്യുന്നു?