Challenger App

No.1 PSC Learning App

1M+ Downloads
1962 ൽ ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടാകുന്നതിന് കാരണമായ പ്രധാന വിഷയങ്ങൾ?

Aടിബറ്റൻ പ്രശ്നം

Bഅതിർത്തി തർക്കം

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

നെഹ്റു ചൈനയിൽ നിന്നും ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും വല്ലഭായ് പട്ടേലിനെ പോലുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഈ വിഷയത്തിൽ ആശങ്കാകുലരായിരുന്നു.


Related Questions:

ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാന തത്ത്വങ്ങളില്‍ ഒന്നാണല്ലോ ചേരിചേരായ്മ.ബാക്കിയുള്ളവ താഴെ നൽകിയിട്ടുള്ളതിൽ നിന്ന് കണ്ടെത്തുക:

1.സാമ്രാജ്യത്വത്തോടും, കൊളോണിയല്‍ വ്യവസ്ഥയോടുമുള്ള എതിര്‍പ്പ്

2.വംശീയവാദത്തോടുള്ള വിദ്വേഷം

3.ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം

4.സമാധാനപരമായ സഹവര്‍ത്തിത്വം

ചേരിചേരാനയം സ്വീകരിക്കുന്നതിന് കാരണമായ ദേശീയ സാഹചര്യങ്ങൾ ഏതെല്ലാം?

  1. രാഷ്ട്രത്തിന്റെ വിജനവും അതിനെത്തുടർന്നുണ്ടായ രൂക്ഷമായ ആഭ്യന്തര പ്രശനങ്ങളും
  2. സാമ്പത്തികമായി പിന്നാക്കാവസ്ഥയും വിഭവദാരിദ്ര്യവും.
  3. സാമ്പത്തികവളർച്ചയിൽ ഇന്ത്യ വളരെ പിന്നിലായിരുന്നു.
  4. രൂക്ഷമായ ദാരിദ്ര്യവും തൊഴിലില്ലായമയും രാജ്യത്ത് നിലനിന്നു.

    ചേരിചേരാനയവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ചേരികളിലൊന്നും ചേരാതെയുള്ള സ്വതന്ത്രമായ വിദേശനയമാണ് ചേരിചേരാനയം.
    2. വികസ്വര രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സാമ്പത്തി താൽപര്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതായിരുന്നു ഈ നയം.
    3. ശീതസമരത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ഇന്ത്യയുടെ ദേശീയ താൽപര്യം സംരക്ഷിക്കുന്നതിനും ഏറ്റവും അനുയോജ്യമായ നയമായി ചേരിചേരാ നയത്തെ വിലയിരുത്തപ്പെട്ടു.
      Who was the elected chairman of the United Nations Commission on Korea in 1947?
      ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വഴി തെളിച്ച സമ്മേളനം?