App Logo

No.1 PSC Learning App

1M+ Downloads
1964ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയേത് ?

Aടാറ്റ ഇരുമ്പുരുക്ക് കമ്പനി (TISCO)

Bബൊക്കാറോ സ്റ്റീൽ പ്ലാൻറ്

Cവിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ് (VISL)

Dഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO)

Answer:

B. ബൊക്കാറോ സ്റ്റീൽ പ്ലാൻറ്

Read Explanation:

ഇരുമ്പുരുക്ക്ശാല സ്ഥിതിചെയ്യുന്ന സ്ഥലം സവിശേഷത
ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO) കുൾട്ടി, ബർണ്പൂർ, ഹിരാപൂർ (പശ്ചിമബംഗാൾ) പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാല
ഭിലായ് സ്റ്റീൽ പ്ലാൻറ് ദുർഗ് (ഛത്തീസ്ഗഡ്) 1959 ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ചു
റൂർക്കേല സ്റ്റീൽ പ്ലാൻറ് സുന്ദർഗഡ് (ഒഡിഷ) 1959 ൽ ജർമനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ചു
ദുർഗാപൂർ സ്റ്റീൽ പ്ലാൻറ് ദുർഗാപൂർ (പശ്ചിമബംഗാൾ) 1962 ൽ യു. കെ. യുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു
ടാറ്റ ഇരുമ്പുരുക്ക് കമ്പനി (TISCO) ജംഷെഡ്പൂർ (ഝാർഖണ്ഡ്) ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക് വ്യവസായ ശാല
വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ് (VISL) ഭദ്രാവതി (കർണാടക) ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാല
ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ബൊക്കാറോ (ഝാർഖണ്ഡ്) 1964 ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചു

Related Questions:

1986ൽ രൂപം കൊണ്ട ഉൾനാടൻ ജല ഗതാഗത അതോറിറ്റി അതിൻറെ തുടക്കത്തിൽ എത്ര ജലപാതകളെയാണ് 'നാഷണൽ വാട്ടർ വേ' (NW) ആയി അംഗീകരിച്ചത് ?

പരുത്തിയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായ പ്രസ്താവനയേത് :

  1. വസ്ത്ര നിർമ്മാണ രംഗത്ത് ലോകവ്യാപകമായി ഉപയോഗിക്കുന്നതിനാൽ പരുത്തിയെ യൂണിവേഴ്സൽ ഫൈബർ എന്ന് വിളിക്കുന്നു
  2. മഞ്ഞുവീഴ്ചയുള്ള വളർച്ചാ കാലവും 20°C മുതൽ 30°C വരെ താപനിലയും ചെറിയ തോതിൽ വാർഷിക വർഷപാതവും പരുത്തി കൃഷിക്ക് ആവശ്യമാണ്
  3. കറുത്ത മണ്ണും എക്കൽ മണ്ണുമാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം
  4. ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തിത്തുണി ഉൽപാദന കേന്ദ്രം മുംബൈ ആയതിനാൽ ഈ നഗരം കോട്ടണോപോളിസ് എന്ന് അറിയപ്പെടുന്നു
    ഖാരിഫ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
    കരിമ്പ് കൃഷിക്ക് അനിയോജ്യമായ മണ്ണിനമേത് ?
    ഗ്രാമീണ റോഡുകളുടെ നിർമാണ ചുമതലയാർക്ക് ?