App Logo

No.1 PSC Learning App

1M+ Downloads
1969-ൽ പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമം ലക്ഷ്യമിട്ടത് :

Aകൃഷിഭൂമിയ്ക്ക് പട്ടയം നൽകുക

Bജന്മി സമ്പ്രദായം അവസാനിപ്പിച്ചു

Cഭൂനികുതി നിശ്ചയിച്ചു

Dകാർഷിക ബന്ധ നിയമം

Answer:

B. ജന്മി സമ്പ്രദായം അവസാനിപ്പിച്ചു


Related Questions:

2024 ൽ കേരള നിയമസഭാ ചട്ടങ്ങളിൽ "അവിശ്വാസപ്രമേയം" എന്നതിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ചത് ?
കേരളത്തിന്റെ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ :
ഉമ്മൻചാണ്ടിയെക്കുറിച്ച് PT. ചാക്കോ എഴുതിയ ജീവചരിത്രം?
കേരള ഗവർണർമാരായിട്ടുള്ള വനിതകളുടെ എണ്ണം?
ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ ഏത് ?