App Logo

No.1 PSC Learning App

1M+ Downloads
1969 നവംബർ മാസത്തിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു . സോവിയറ്റ് യൂണിയൻ നേതാവ് ലിയോനിദ് ബ്രിഷ്നേവും അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണും 1972 മെയ് 26 ന് മോസ്‌കോയിൽ വച്ച് കരാറിൽ ഒപ്പിട്ടു . 1973 ഒക്ടോബർ 3 ന് നിലവിൽ വന്നു . ഏത് ആയുധ നിയന്ത്ര ഉടമ്പടിയെക്കുറിച്ചാണ് പറയുന്നത് ?

Aപരിമിത പരീക്ഷണ നിരോധന ഉടമ്പടി

Bസ്ട്രാറ്റർജിക് ആംസ് ലിമിറ്റേഷൻ ടോക്സ് - 1

Cആണവായുധ നിർവ്യാപനക്കരാർ

Dസ്ട്രാറ്റർജിക് ആംസ് റീഡക്ഷൻ ട്രീറ്റി

Answer:

B. സ്ട്രാറ്റർജിക് ആംസ് ലിമിറ്റേഷൻ ടോക്സ് - 1


Related Questions:

പിൽക്കാലത്ത് CENTO എന്നറിയപ്പെട്ട ബാഗ്ദാദ് ഉടമ്പടി ഒപ്പുവച്ചത് ഏത് വർഷം ആയിരുന്നു ?
ചേരി ചേര പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഗമാൽ അബ്‌ദുൾ നാസ്സർ ഏത് രാജ്യത്തെ ഭരണാധികാരി ആയിരുന്നു ?
1972 ൽ ' വികസനത്തിനായുള്ള ഒരു നവവ്യാപാരനയത്തിലേക്ക് ' എന്ന പേരിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര സംഘടന ഏതാണ് ?
ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ യോഗത്തിൽ എത്ര അംഗ രാജ്യങ്ങൾ പങ്കെടുത്തിരുന്നു ?
ക്യൂബൻ മിസൈൽ പ്രതിസന്ധി നടന്ന വർഷം ഏതാണ് ?