താഴെ പറയുന്ന പ്രസ്താവനകൾ ഏത് സംഘടനയെക്കുറിച്ചാണെന്ന് തിരിച്ചറിയുക ?
- 1949 ഏപ്രിലിൽ നിലവിൽ വന്നു
- 12 അംഗ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടനക്ക് രൂപം നൽകിയത്
- യുറോപ്പിലോ വടക്കേ അമേരിക്കയിലോ ഉള്ള ഏതെങ്കിലും അംഗരാജ്യത്തിനെതിരെയുള്ള സായുധ ആക്രമണം മുഴുവൻ അംഗങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചു
ASENTO
BCENTO
CNATO
DFATF