Challenger App

No.1 PSC Learning App

1M+ Downloads
1972- വരെ ഇന്ത്യയുടെ ദേശീയമൃഗം ഏതായിരുന്നു?

Aകടുവ

Bകാള

Cആന

Dസിംഹം

Answer:

D. സിംഹം

Read Explanation:

ഇന്ത്യൻ ബോർഡ് ഫോർ വൈൽഡ് ലൈഫ് 1972ൽ സിംഹത്തിന് പകരം കടുവയെ ദേശീയ മൃഗമായി അംഗീകരിച്ചു. രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ സാന്നിധ്യമുള്ളതിനാൽ ഇതിനെ ദേശീയ മൃഗമായി തിരഞ്ഞെടുത്തു. 16 സംസ്ഥാനങ്ങളിൽ ഇത് കാണപ്പെടുന്നു.


Related Questions:

ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ എഴുതിയതാര്?
താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്?
ഗാന്ധിജിയുടെ അഭിപ്രായത്തിൽ പതാകയിലെ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന നിറം ഏത് ?
ഇന്ത്യയുടെ ദേശീയ നദി ?
ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത് ?