Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത് ?

Aബഹുജന ഹിതായ ബഹുജനസുഖായ

Bസത്യം ശിവം സുന്ദരം

Cഎന്നെന്നും മുന്നോട്ട്

Dസത്യമേവ ജയതേ

Answer:

D. സത്യമേവ ജയതേ


Related Questions:

1947-നു മുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?
1972- വരെ ഇന്ത്യയുടെ ദേശീയമൃഗം ഏതായിരുന്നു?
ദേശീയ പതാകയുമായി ബന്ധമില്ലാത്തത് ഏത് ?
ദേശീയ ഗീതമായ വന്ദേമാതരം ആദ്യമായി ഒരു രാഷ്ട്രീയ പൊതുവേദിയിൽ ആലപിച്ചത് ആര്?
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത്