App Logo

No.1 PSC Learning App

1M+ Downloads
1972- വരെ ഇന്ത്യയുടെ ദേശീയമൃഗം ഏതായിരുന്നു?

Aകടുവ

Bകാള

Cആന

Dസിംഹം

Answer:

D. സിംഹം

Read Explanation:

ഇന്ത്യൻ ബോർഡ് ഫോർ വൈൽഡ് ലൈഫ് 1972ൽ സിംഹത്തിന് പകരം കടുവയെ ദേശീയ മൃഗമായി അംഗീകരിച്ചു. രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ സാന്നിധ്യമുള്ളതിനാൽ ഇതിനെ ദേശീയ മൃഗമായി തിരഞ്ഞെടുത്തു. 16 സംസ്ഥാനങ്ങളിൽ ഇത് കാണപ്പെടുന്നു.


Related Questions:

ദേശീയ മുദ്രയിൽ കാണപ്പെടാത്ത മൃഗം ?
ഭരണഘടനയുടെ ഒറിജിനൽ പതിപ്പിലെ ഭാഗം 17 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം ഏത്?
ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി. വി. ഐ. പി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ്
2022 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സ്മാരകമായി പ്രഖ്യാപിച്ച ' മാംഗർ ധാം സ്മാരകം ' സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ത്രിവർണ്ണ പതാക ദേശീയ പതാകയായി അംഗീകരിച്ചത് ?