App Logo

No.1 PSC Learning App

1M+ Downloads
1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'നോൺ കോഗ്നിസബിൾ' കുറ്റകൃത്യങ്ങളെക്കുറിച്ച്' പറയുന്നത്?

Aവകുപ്പ് 2(A)

Bവകുപ്പ് 2(B)

Cവകുപ്പ് (2C)

Dവകുപ്പ്( 2 I)

Answer:

D. വകുപ്പ്( 2 I)

Read Explanation:

1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'നോൺ കോഗ്നിസബിൾ' കുറ്റകൃത്യങ്ങളെക്കുറിച്ച്' വകുപ്പ്( 2 I)ലാണ് പറയുന്നത്. കൊലപാതകം പോലുള്ളവ നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തതാണ് . ഒരു നോൺ കോഗ്നിസിബിൾ കുറ്റകൃത്യത്തെക്കുറിച്ചു വിവരങ്ങൾ ലഭിക്കുന്ന പക്ഷം അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുന്ന CrPc സെക്ഷൻ 155 ആണ് .


Related Questions:

CrPC സെക്ഷൻ 2(x) പ്രകാരമുള്ള കേസുകളാണ് ?
Who described the Government of India Act 1935 as a new charter of bondage?
കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാൻ കൊണ്ടുവന്ന നിയമം ഏത് പേരിൽ അറിയപ്പെടുന്നു ?
റയട്ട്വാരി സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയ പ്രദേശങ്ങളിൽ പെടാത്തത് ഏതാണ് ?
ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകൃതമായത് 1992 ലെ ഏത് ആക്ട് അനുസരിച്ചാണ്?