Challenger App

No.1 PSC Learning App

1M+ Downloads
POCSO നിയമം ഏത് മന്ത്രാലയത്തിന് കീഴിലാണ്?

Aആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Bവനിതാ ശിശുക്ഷേമ മന്ത്രാലയം

Cമാനവ വിഭവശേഷി മന്ത്രാലയം

Dവ്യവസായ മന്ത്രാലയം

Answer:

B. വനിതാ ശിശുക്ഷേമ മന്ത്രാലയം

Read Explanation:

  • ഇതിന്റെ പൂർണ രൂപം - Protection of Children from Sexual Offences Act


Related Questions:

RTI ആക്ട്, 2005 സെക്ഷൻ 8 പ്രകാരം താഴെ കൊടുത്തിരിക്കുന്ന അവസ്ഥയിൽ വിവരങ്ങൾ നൽകേണ്ടതില്ല.

  1. വിവരങ്ങൾ നൽകുന്നത് ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും മുൻവിധി യോടെ ബാധിക്കും.
  2. വിവരങ്ങൾ നൽകുന്നത് സുരക്ഷപരമായ തന്ത്രപരമായി ശാസ്ത്രപരമായ അല്ലെങ്കിൽ സാമ്പത്തി കമായ രാജ്യത്തിന്റെ താല്പര്യത്തെ, മറ്റൊരു രാജ്യവുമായി ഉള്ള ബന്ധത്തെ  മുൻവിധിയോടെ ബാധിക്കും. അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിനു പ്രേരണ ആകും
  3. കൊമോഴ്സ്യൽ കോൺഫിഡൻസ്, വാണിജ്യ രഹസ്യങ്ങൾ, ബൗധിക അവകാശങ്ങൾ പുറത്തു വന്നാൽ മൂന്നാമത് ഒരാൾക്കു ദോഷം ചെയ്യുന്നത് ആയ വിവരങ്ങൾ അധികാരപ്പെട്ട സ്ഥാപനത്തിന് വിവരങ്ങൾ പുറത്തുവിടുന്നത് വലിയ ജനനന്മയ്ക്ക് ഉറക്കുന്നത് ആണെന്ന് വിശ്വാസം വരാത്തിടത്തോളം 
  4. വിദേശ രാജ്യങ്ങളിൽ നിന്നും വിശ്വസ്ഥതയോടെ ലഭിച്ച വിവരം

താഴെ പറയുന്നവയിൽ COTPA നിയമത്തിൽ സെക്ഷൻ 9 ൽ പറഞ്ഞിട്ടില്ലാത്തത് ഏതാണ് ?

1) ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ , ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണം 

2) മുന്നറിയിപ്പുകളിൽ ഭാഗികമായി ഇംഗ്ലീഷോ , ഇന്ത്യൻ ഭാഷകളോ ഉപയോഗിക്കാം 

3) വിദേശ ഭാഷകളിലുള്ള മുന്നറിയിപ്പുകൾക്കൊപ്പം ഇംഗ്ലീഷിലുള്ള മുന്നറിയിപ്പും ഉണ്ടായിരിക്കണം 

4) മുന്നറിയിപ്പുകൾ എല്ലാം ശരിയായ രീതിയിലും ഉപഭോക്താവിന് ദൃശ്യമാകുന്ന തരത്തിലും ആയിരിക്കണം  

 

 

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?
NCDC Act was amended in the year :
18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള NCPCR എവിടെ ആസ്ഥാനമാക്കിയാണ് നിലവിൽ വന്നത്?