App Logo

No.1 PSC Learning App

1M+ Downloads
1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'നോൺ കോഗ്നിസബിൾ' കുറ്റകൃത്യങ്ങളെക്കുറിച്ച്' പറയുന്നത്?

Aവകുപ്പ് 2(A)

Bവകുപ്പ് 2(B)

Cവകുപ്പ് (2C)

Dവകുപ്പ്( 2 I)

Answer:

D. വകുപ്പ്( 2 I)

Read Explanation:

1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'നോൺ കോഗ്നിസബിൾ' കുറ്റകൃത്യങ്ങളെക്കുറിച്ച്' വകുപ്പ്( 2 I)ലാണ് പറയുന്നത്. കൊലപാതകം പോലുള്ളവ നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തതാണ് . ഒരു നോൺ കോഗ്നിസിബിൾ കുറ്റകൃത്യത്തെക്കുറിച്ചു വിവരങ്ങൾ ലഭിക്കുന്ന പക്ഷം അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുന്ന CrPc സെക്ഷൻ 155 ആണ് .


Related Questions:

ഇന്ത്യൻ എവിഡൻസ് ആക്ടിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര ?
കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി അടുത്തിടെ കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ കംപ്ലെയിന്റ് മാനേജ്മെന്റ് സിസ്റ്റം?
സർക്കാർ ഓഫീസുകളിലെ ഫയലുകൾ കാണാതാവുന്നത് ഏത് നിയമം പ്രകാരമാണ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ?
Abkari Act 1077 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ഏത് വർഷം ?
POCSO നിയമം പാസാക്കിയത് എപ്പോൾ?