Challenger App

No.1 PSC Learning App

1M+ Downloads
1974 ൽ സമുദ്ര അതിർത്തി കരാറിൻറെ അടിസ്ഥാനത്തിൽ ഏത് രാജ്യത്തിനാണ് "കച്ചത്തീവ് ദ്വീപ്" ഇന്ത്യ വിട്ടുകൊടുത്തത് ?

Aബംഗ്ലാദേശ്

Bമാലിദ്വീപ്

Cഇന്തോനേഷ്യ

Dശ്രീലങ്ക

Answer:

D. ശ്രീലങ്ക

Read Explanation:

• ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ പാക്ക് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപ് • ദ്വീപിൽ സ്ഥിതി ചെയ്യുന്ന ദേവാലയം - സെൻറ് ആൻറണീസ് ദേവാലയം • കരാർ ഒപ്പിട്ടത് - 1974 ജൂലൈ 28 • കരാറിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി • കരാറിൽ ഒപ്പിട്ട ശ്രീലങ്കൻ പ്രധാനമന്ത്രി - സിരിമാവോ ഭണ്ഡാരനായകെ


Related Questions:

What was the primary purpose of the Public Law 480 (PL 480) program provided by the USA to India in the 1960s?
The range that acts as watershed between India and Turkistan is
മാലിദ്വീപിലെ ടൂറിസം അംബാസിഡറായി നിയമിതയായത്
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് ?
താഴെ പറയുന്നതിൽ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?