Challenger App

No.1 PSC Learning App

1M+ Downloads
1974 ൽ സമുദ്ര അതിർത്തി കരാറിൻറെ അടിസ്ഥാനത്തിൽ ഏത് രാജ്യത്തിനാണ് "കച്ചത്തീവ് ദ്വീപ്" ഇന്ത്യ വിട്ടുകൊടുത്തത് ?

Aബംഗ്ലാദേശ്

Bമാലിദ്വീപ്

Cഇന്തോനേഷ്യ

Dശ്രീലങ്ക

Answer:

D. ശ്രീലങ്ക

Read Explanation:

• ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ പാക്ക് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപ് • ദ്വീപിൽ സ്ഥിതി ചെയ്യുന്ന ദേവാലയം - സെൻറ് ആൻറണീസ് ദേവാലയം • കരാർ ഒപ്പിട്ടത് - 1974 ജൂലൈ 28 • കരാറിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി • കരാറിൽ ഒപ്പിട്ട ശ്രീലങ്കൻ പ്രധാനമന്ത്രി - സിരിമാവോ ഭണ്ഡാരനായകെ


Related Questions:

താഴെ പറയുന്നതിൽ നേപ്പാളിലുള്ള നൃത്തരൂപം ഏതാണ് ?
ഇന്ത്യാ - ചൈന എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് ?
ഉത്തരാഖണ്ഡ് - ടിബെറ്റ് പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
ഇന്ത്യയെയും ശ്രീലങ്കയയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ?
What is the length of border that India shares with China?