1975 ലെ അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി?Aഇ.എം.എസ്. നമ്പൂതിരിപ്പാട്Bസി അച്യുതമേനോൻCകെ. കരുണാകരൻDആർ.ശങ്കർAnswer: B. സി അച്യുതമേനോൻ Read Explanation: കാലാവധി പൂർത്തിയാക്കിയ ശേഷവും അടിയന്തരാവസ്ഥയെ തുടർന്ന്, ഒന്നര വർഷം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു.Read more in App