Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര?

A141

B142

C140

D120

Answer:

C. 140

Read Explanation:

  • 1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ 114 നിയമസഭാമണ്ഡലങ്ങളായിരുന്നു.
  • 1965 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണം 127 ൽ നിന്ന് 140 ആയി വർദ്ധിച്ചു
  • നിലവിൽ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം : 140 
  • കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം : 20 
  • കേരളത്തിലെ രാജ്യ സഭ  മണ്ഡലങ്ങളുടെ എണ്ണം : 9

Related Questions:

കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പു മന്ത്രി :
1977 മുതൽ 1978 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
2006 മുതൽ 2011 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിൻ്റെ സ്ഥാപകൻ?
SNDP യുടെ സുവർണ്ണ ജൂബിലി വർഷത്തിൽ ജനറൽ സെക്രട്ടറിയായിരുന്നത്?