Challenger App

No.1 PSC Learning App

1M+ Downloads
1978-ൽ രൂപീകരിച്ച പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ?

Aഭോലാ പാസ്വാൻ ശാസ്ത്രി

Bശ്രീ രാംധൻ

Cയു.ആർ.പ്രദീപ്

Dഇവരാരുമല്ല

Answer:

A. ഭോലാ പാസ്വാൻ ശാസ്ത്രി

Read Explanation:

1978-ൽ രൂപീകരിച്ച കമ്മീഷനെ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷനെന്ന് 1987ൽ പുനർനാമകരണം ചെയ്തു.


Related Questions:

2012ലെ POCSO നിയമത്തെ കുറച്ചു താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഈ നിയമപ്രകാരം ഏതെങ്കിലും കുറ്റകൃത്യം ചെയ്ത കുട്ടിയുടെ വൈദ്യപരിശോധന നടത്തും.
  2. 1973 ലെ ക്രിമിനൽ നിയമത്തിലെ സെക്ഷൻ 164 A പ്രകാരം നടപടിക്രമം
  3. കുട്ടിയുടെ രക്ഷിതാവിന്റെയോ, കുട്ടിക്ക് വിശ്വാസമോ ഉള്ള മറ്റേതെങ്കിലും വ്യക്തിയുടെ സാന്നിധ്യത്തിൽ വൈദ്യ പരിശോധന നടത്തണം.
  4. മാതാപിതാക്കളുടെയോ അല്ലെങ്കിൽ കുട്ടിക്ക് വിശ്വാസമോ ഉള്ള മറ്റേതെങ്കിലും വ്യക്തിയുടെ അഭാവത്തിൽ മെഡിക്കൽ സ്ഥാപനത്തിന്റെ തലവൻ നാമനിർദ്ദേശം ചെയ്യുന്ന ഒരു സ്ത്രീയുടെ സാന്നിധ്യത്തിൽ മെഡിക്കൽ പരിശോധന നടത്തണം.
    ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം നിലവിൽ വന്നത് :
    ഒരു വ്യക്തിയെ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിക്കുന്ന ഉത്തരവ് ഏത്?
    പ്രോജക്റ്റ് ഗ്രേറ്റ് ഇന്ത്യൻ ബാസ്റ്റാർഡ് (Project Great Indian Bustard) നിലവിൽ വന്ന വർഷം
    സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്?