App Logo

No.1 PSC Learning App

1M+ Downloads
1980-ൽ സ്ഥാപിതമായ കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ

Aഉദയ

Bചിത്രാഞ്ജലി

Cകളർലാൻഡ്

Dശിവ

Answer:

B. ചിത്രാഞ്ജലി


Related Questions:

താഴെ പറയുന്ന ചിത്രങ്ങളിൽ ഏതാണ് മികച്ച ചിത്രത്തിനുള്ള 50 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത് ?

മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.

i) മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ

ii) രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ

iii) കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്

iv) ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം

 

സ്വാതന്ത്ര്യസമരത്തെ ആധാരമാക്കി നിർമ്മിച്ച മോഹൻലാൽ ചലച്ചിത്രം ഏത്?
'വിഗതകുമാരൻ' എന്ന സിനിമയുടെ നിർമാതാവാര്?
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?