App Logo

No.1 PSC Learning App

1M+ Downloads
1984 -ൽ അമൂർത്തമായ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകരമാകുന്ന ഐഡിയൽ മോഡൽ അവതരിപ്പിച്ചത് ?

Aബ്രാൻഡ് ഫോഡ് & സ്റ്റെയിൻ

Bമേയർ & സ്റ്റെയിൻ

Cവില്യം ജെയിംസ് & വില്യം വൂണ്ട്

Dവില്യം വൂണ്ട് & മേയർ

Answer:

A. ബ്രാൻഡ് ഫോഡ് & സ്റ്റെയിൻ

Read Explanation:

പ്രശ്നപരിഹരണ രീതി (Problem solving Method)

  • 1984 -ൽ അമൂർത്തമായ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകരമാകുന്ന ഐഡിയൽ മോഡൽ അവതരിപ്പിച്ചത് - ബ്രാൻഡ് ഫോഡ് & സ്റ്റെയിൻ
  • നേരിടുന്ന പഠന പ്രശ്നത്തെ പരിഹരിക്കാൻ നിലവിലുള്ള ധാരണയും നൈപുണിയും മതിയാവാതെ വരുമ്പോഴാണ് പുതിയ അറിവു തേടി പോകേണ്ടി വരുന്നത്.
  • “ബഹുതലത്തിലുള്ള ഒരു പ്രക്രിയയാണ് പ്രശ്ന പരിഹരണ രീതി - മേയർ (Mayer) (1983)

Related Questions:

ഫലത്തെ കുറിച്ചുള്ള അറിവ് കുട്ടികൾക്ക് നൽകി കൊണ്ടിരുന്നാൽ കുട്ടികൾ യത്നിച്ചു തുടരെത്തുടരെ വിജയം വരിക്കുന്നതിന് സഹായകമാവുമെന്ന ആശയത്തിന്റെ സാങ്കേതിക പദം ?
ചുവടെ തന്നിരിക്കുന്നവയിൽ മനോവിശ്ലേഷണ സിദ്ധാന്തത്തിൻ്റെ വക്താവ് ആര് ?
അഭിരുചി അളന്നു നിർണ്ണയിക്കുന്നത് :
താഴെ കൊടുത്തിട്ടുള്ളവയിൽ ഒരു നിർവചനത്തിലൂടെ പഠിപ്പിക്കാൻ കഴിയുന്നത് ?
അഭിരുചി ശോധകങ്ങൾ ഏതെല്ലാം ?