ഡിസ്കാല്കുലിയ എന്നാൽ :Aഗണിത വൈകല്യംBവായനാ വൈകല്യംCഎഴുതാനുള്ള ബുദ്ധിമുട്ട്Dഭാഷണ വൈകല്യംAnswer: A. ഗണിത വൈകല്യം Read Explanation: ഡിസ്കാല്കുലിയ ഗണിത വൈകല്യം പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ല മാത്ത് ഡിസ്‌ലെക്സിയ മാത്ത് ഡിസോർഡർ ലക്ഷണങ്ങൾ എണ്ണം തെറ്റുന്നു കൈകൾ ഉപയോഗിച്ച് സമയമെടുത്ത് എണ്ണുന്നു സംഖ്യകൾ മനസിലാക്കാൻ കഴിയുന്നില്ല ഗണിത ഹോംവർക്കുകളെ ഭയക്കുന്നു സംഖ്യകളും അവയുടെ വാക്കുകളും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല അംശബന്ധങ്ങൾ മനസിലാക്കാൻ കഴിയുന്നില്ല ക്ലൊക് നോക്കി സമയം പറയാനുള്ള ബുദ്ധിമുട്ട് Read more in App