App Logo

No.1 PSC Learning App

1M+ Downloads
1988 ലെ മോട്ടോർ വാഹന നിയമം നടപ്പിലാക്കാൻ കൊണ്ടുവന്ന റൂൾ ഏതാണ്?

ACMVR (central motor vehicles rules 1989)

BKMVR(kerala motor vehicles rule 1989)

CCMVR (central motor vehicles rules 1987)

DKMVR(kerala motor vehicles rule 1987)

Answer:

A. CMVR (central motor vehicles rules 1989)

Read Explanation:

മോട്ടോർ വാഹന നിയമം പാസ്സാക്കിയത് 1988 ലാണ്.

മോട്ടോർ വാഹന നിയമം നിയമം നിലവിൽ വന്നത് 1989 ജൂലൈ 1 നാണ്

1988 ലെ മോട്ടോർ വാഹന നിയമം നടപ്പിലാക്കാൻ കൊണ്ടുവന്ന റൂൾ CMVR (central motor vehicles rules 1989) ആണ്.

ഇന്ത്യ മുഴുവൻ ബാധകമാണ്.


Related Questions:

എട്ടുവർഷം വരെ പ്രായമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസിൻ്റെ കാലാവധി എത്ര വർഷം ആണ് ?
ഭാരം കയറ്റി പോകുന്ന വാഹനത്തിലെ ഡ്രൈവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മോട്ടോർ വാഹന നിയമം ഏത്?

മോട്ടോർ വെഹിക്കിൾ ആക്ട് 1988, സെക്ഷൻ 131 പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതൊക്കെ?

  1. കാവൽക്കാരൻ ഇല്ലാത്ത റെയിൽവേ ക്രോസ്സിങ്ങിൽ ഒരു ഡ്രൈവർ പാലിക്കേണ്ട നടപടിക്രമം
  2. വാഹനത്തിൽ കണ്ടക്ടർ, ക്ലീനർ, അറ്റണ്ടർ എന്നിവർ ഉണ്ടെങ്കിലും ഡ്രൈവർ സ്വമേധയ ഈ നടപടികൾ പാലിക്കേണ്ടതാണ്.
  3. കാവൽക്കാരൻ ഇല്ലാത്ത റെയിൽവേ ഗേറ്റ് മുന്നിൽ ഉണ്ട് എന്ന് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന കോഷനറി ചിഹ്നത്തിൽ റെയിൽവേ ട്രാക്ക് ചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്നു.
  4. ആളില്ല റെയിൽവേ ക്രോസ്സ് കോഷനറി സിഗ്നൽ ബോർഡിന്റെ സ്റ്റാൻഡ് ബാറിൽ രണ്ട് വരകൾ കാണിക്കുന്നത് റെയിൽവേ ക്രോസ്സ് 200 മീറ്ററിനകത്താണ് എന്നാണ്.
    Rule 128 പ്രകാരം, വാഹനങ്ങളുടെ മുൻ വിൻഡ് സ്ക്രീനുകൾക്ക് ഉപയോഗിക്കേണ്ടത് ഏത് തരത്തിലുള്ള ഗ്ലാസ്സാണ്?
    ഒരു ചരക്ക് വാഹനത്തിൽ അമിതഭാരം കയറ്റിയാൽ മോട്ടോർ വാഹന നിയമം പ്രകാരം ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ എത്ര രൂപ? 194