Challenger App

No.1 PSC Learning App

1M+ Downloads
1989 ൽ ഇന്ത്യയിലെ മൂന്നാമത്തെ ന്യൂനപക്ഷ മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടത് ?

Aചൗധരി ചരൺ സിംഗ്

Bഇന്ദിരാഗാന്ധി

Cവി.പി സിംഗ്

Dരാജീവ് ഗാന്ധി

Answer:

C. വി.പി സിംഗ്


Related Questions:

പത്താൻകോട്ടിലെ നുഴഞ്ഞുകയറ്റ ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?
' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് ആരാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയിൽ ജോൺ മത്തായി ആയിരുന്നു ഉപപ്രധാനമന്ത്രി.
  2. വിദേശകാര്യം, കോമൺവെൽത്ത് റിലേഷൻസ് വകുപ്പുകൾ കൈകാര്യം ചെയ്തപ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതല സർദാർ വല്ലഭ്ഭായ് പട്ടേലിനായിരുന്നു.
    രണ്ട് പ്രധാന പാർട്ടികൾ മാത്രം ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ സമ്പ്രദായം അറിയപ്പെടുന്ന പേരെന്ത് ?
    അഖിലേന്ത്യാ സർവീസ് ലേക്കുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്?