Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് പ്രധാന പാർട്ടികൾ മാത്രം ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ സമ്പ്രദായം അറിയപ്പെടുന്ന പേരെന്ത് ?

Aപാർട്ടി സമ്പ്രദായം

Bഏക കക്ഷി സമ്പ്രദായം

Cദ്വികക്ഷി സമ്പ്രദായം

Dഇവയൊന്നുമല്ല

Answer:

C. ദ്വികക്ഷി സമ്പ്രദായം

Read Explanation:

പ്രധാന പാർട്ടി സമ്പ്രദായങ്ങൾ

ഏക കക്ഷി സമ്പ്രദായം

  • ഒരു ഭരണകക്ഷി മാത്രം നിലനിൽക്കുന്നതും, പ്രതിപക്ഷം അനുവദനീയമല്ലാത്തതുമായ ഒരു പാർട്ടി സമ്പ്രദായം. ഉദാ : കമ്മ്യൂണിസ്റ്റ് ചൈന, പഴയ സോവിയറ്റ് യൂണിയൻ, ക്യൂബാ etc...

ദ്വികക്ഷി സമ്പ്രദായം

  • രണ്ട് പ്രധാന പാർട്ടികൾ മാത്രം ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ സമ്പ്രദായം ഉദാ : അമേരിക്ക, ബ്രിട്ടൻ

Related Questions:

' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് ആരാണ് ?
2023 ലെ മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ഏത് ?
2024 ആഗസ്റ്റിൽ അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് "ബുദ്ധദേവ് ഭട്ടാചാര്യ" ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ് ?
Who was the first President of India to get elected unanimously?
താഴെപ്പറയുന്നവയിൽ രാഷ്ട്രത്തിൻറെ നിർബന്ധിത ചുമതല ഏത് ?